'മേലേപാളയം കല്യാണ ബിരിയാണി | Melepalayam Thirunelveli Wedding Biryani | Tamil Nadu Marriage Biryani'

'മേലേപാളയം കല്യാണ ബിരിയാണി | Melepalayam Thirunelveli Wedding Biryani | Tamil Nadu Marriage Biryani'
13:35 Jun 1, 2022
'ഇപ്രാവശ്യം നമ്മൾ തൂത്തുക്കുടിയിൽ നിന്ന് തിരുനെൽവേലി എത്തി തിരുനെൽവേലിയിൽ ഒരു കല്യാണത്തിന് കൂടി. കല്യാണത്തിന് പാകം ചെയ്ത ബിരിയാണിയുടെ രുചി വിശേഷങ്ങൾ ആണ് ഈ വിഡിയോയിൽ.  So we have travelled  from Thoothukkudi to Thirunelveli where we met Masthan Bhai. He\'s a Food N Travel friend and he works in Dubai. He was in Thirunelveli for his daughters\' wedding. We couldn\'t attend his daughters\' wedding, but he invited us to another grand wedding where his friend\'s catering people (NSK Catering Service, Melepalayam) prepared biryani for over 3000 people.  Subscribe Food N Travel: https://goo.gl/pZpo3E Visit our blog: FoodNTravel.in By around 5:00 in the morning they started the preparation of biryani. Mutton biryani was cooked in six different containers one by one. The catering staff were skillfully and swiftly doing all work. They cooked mutton with masala, added half-cooked rice to it, and again cooked it over Dum. It was a hectic job for them. But the result of their hard work was visible in the taste of the biryani. It was a spicy but tasty biryani. Well-cooked mutton pieces in it made it more delectable. They told us that this biryani was called Melepalayam biryani. A big thanks to Mastan bhai and Salim bhai for arranging this tasty treat for us. Contact number of NSK catering service : +918489255712 തൂത്തുക്കുടിയിൽ നിന്നും ഞങ്ങൾ തിരുനെൽവേലി എത്തി. തിരുനെൽവേലിയിൽ മസ്താൻ എന്ന ഫുഡ് ആൻ ട്രാവൽ സുഹൃത്തിനെ പരിചയപ്പെട്ടു. അദ്ദേഹം തന്റെ മക്കളുടെ വിവാഹത്തിനായി നാട്ടിൽ എത്തിയതാണ്. അവരുടെ വിവാഹം ഞങ്ങൾക്ക് കൂടാൻ കഴിഞ്ഞില്ല, പക്ഷെ മറ്റൊരു വിവാഹവും കൂടുവാൻ ഞങ്ങളെ അദ്ദേഹം ക്ഷണിച്ചു. അങ്ങനെ തിരുനെൽവേലിയിൽ ഒരു വിവാഹത്തിന്റെ പാചകം ഞങ്ങൾ ക്യാമെറയിൽ പകർത്തി. 3000 ആളുകൾക്കുള്ള ബിരിയാണി - അതും നീളമുള്ള ബസ്മതി അരികൊണ്ടു ഉണ്ടാക്കുന്ന ബിരിയാണി. ഇതിനു അവർ പറഞ്ഞത് തിരുനെൽവേലി മേലേപാളയം കല്യാണ ബിരിയാണി എന്നാണ്.  6 ചെമ്പുകളിലായി ഒന്നിന് പിറകെ മറ്റൊന്നായി പാകം ചെയ്യുന്ന ബിരിയാണി ശാലയിൽ ചൂട് സഹിക്കാവുന്നതിലും കൂടുതൽ ആയിരുന്നു. പക്ഷെ പാചകക്കാർക്കു ഒരു വിശ്രമവും ഇല്ല. ആ ചൂടത്ത് അവർ രാവിൽ 5 മണി മുതൽ തുടങ്ങുന്ന പാചകം ഉച്ചയ്ക്ക് 12 മണി വരെ നീളും. പക്ഷെ, ആ അധ്വാനത്തിന്റെ ഫലം ആ ബിരിയാണിയുടെ രുചിയിൽ എഴുതിച്ചേർത്തിട്ടുണ്ട് ട്ടോ. ഒരല്പം എരിവുള്ള ബിരിയാണി ആണ്, പക്ഷെ രുചിക്ക് യാതൊരു വിട്ടുവീഴ്ചയും ഇല്ല. ഉറപ്പായും കഴിച്ചു നോക്കേണ്ട ഒരു രുചി.   Timestamps for this video: 0:00 Teaser 0:24 Intro music 0:52 Making of mutton biryani 4:09 Mutton Sukka 4:44 Dum biryani is opened 5:59 Salim serves biryani 7:16 Ebbin tastes biryani 8:22 Martin tastes Sukka 10:15 Chicken 65 10:49 Bread halwa 11:48 Payasam  My Vlogging Kit Primary camera: Canon M50 (https://amzn.to/393BxD1) Secondary camera: Nikon Z50 (https://amzn.to/3h751CH) B-rolls shot on: Fujifilm XT3 (https://amzn.to/2WkRuzO) Mic 1: Rode Wireless Go(https://amzn.to/3j6Kb8E) Mic 2: Deity V-Mic D3 Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (https://amzn.to/397IzXt)' 

Tags: FOOD AND TRAVEL , tamil wedding , kalyana biryani , കല്യാണ ബിരിയാണി , thirunelveli , Food N Travel by Ebbin Jose , Tamil Nadu Wedding Biryani , Thirunelveli Wedding , Melepalayam Wedding Biryani , Biryani Making for Wedding , 3000 Biryani for wedding , Thirunelveli Biriyani , Wedding Special Thirunelveli Biryani , Nellai Wedding Biryani , തമിഴ്‌നാട് ബിരിയാണി , തിരുനെൽവേലി ബിരിയാണി , Making of Tamil Nadu Kalyana Biryani , Melepalayam , Melepalayam Biryani , Melepayalam Thirunelveli Biryani

See also:

comments

Characters